ഓർമ്മക്കൂട്ട്‌

Recent Posts

ആടും , പശുവും , കോഴിയും, വാഴപ്പഴവും , പനയോലകളുമൊക്കെയുള്ള ഒരു 5F ഭക്ഷണ ശൃംഖല….

പൊതുജനത്തെ വന്യമൃഗങ്ങളിൽനിന്നു രക്ഷിക്കാൻ കുടിയേറ്റ കർഷകരെ വനത്തിലേക്ക് അയക്കേണ്ടിവരുമോ ? അവർ കുറച്ചു വാഴ/ തെങ്ങിൻ തൈകളും നട്ടു നനച്ചു നമ്മുടെ വരണ്ടുണങ്ങി കിടക്കുന്ന കാടിനെ മൃഗങ്ങൾക്കു കുടിവെള്ളവും ഭക്ഷണവും നാട്ടിലിറങ്ങാതെ തന്നെ ലഭിക്കുവാൻ കുറെ കുളങ്ങളും കൂടെ കുഴിപ്പിക്കാൻ പാട്ടത്തിനു നൽകേണ്ടി വരുമോ?[...]

BevQ APP

BevQ ആപ്പ് - തോക്കിനും ഉണ്ടക്കും പകരം വെട്ടുകത്തിയിൽ തുടങ്ങാമായിരുന്നു ആരായിരിക്കണം ഈ BevQ ആപ് കേരളത്തിന് ഉപദേശിച്ചത് ?[...]

ശബരിമല

ശബരിമല ആചാരങ്ങളുടെ കേസ് ഒരു പക്ഷെ തോൽക്കാൻ കാരണം നമ്മുടെ ക്ഷേത്രങ്ങളെ ദൈവ സന്നിധിയായി കാണാനും അവ ക്രിസ്തീയ , മുസ്ലിം ആരാധനാലയങ്ങളെ പോലെ അല്ലാതെ പൊതു സ്ഥലമല്ലെന്നുമുള്ള ബോധ്യം കോടതിയെ ധരിപ്പിക്കാൻ സാധിക്കാത്തതാകും [...]

രാഹുലിന്റെ അമ്മ

രാഹുലിന്റെ അമ്മയെക്കുറിച്ചായിരുന്നു അന്നത്തെ ച്ര്ച്ച രാഹുലിന്റെ 'അമ്മ അച്ഛൻ മരിച്ചതിനു ശേഷം എന്തിനു ഇവിടെ തുടരുന്നു എന്നതായിരുന്നു തമ്പ്രാന്റെ ചോദ്യം[...]

ഭാരതം

നമ്മുടെ യോഗ ലോക പ്രസിദ്ധമല്ലേ നമ്മുടെ ശാസ്ത്രീയ നൃത്തങ്ങൾ എത്രയോ അർത്ഥ പൂർണമാണ്......... [...]

പ്രകൃതി

സന്ധ്യക്ക്‌ സന്ധ്യ പ്രാർത്ഥന അല്ലെങ്കിൽ കുരിശു വരക്കേണം അല്ലെങ്കിൽ സന്ധ്യക്ക്‌ നാമം ചൊല്ലണം അല്ലെങ്കിൽ നിസ്കരിക്കണം ..................... [...]

അഹം എന്ന ഭാവം

നാം എല്ലാവരും എവിടെയെങ്കില് മാകട്ടെ..............................[...]

ഗ്രൂപ്പുകൾ

നമ്മളൊക്കെ പ്രതികരിക്കാനാവാതെ പല ഗ്രൂപ്കളിലും മെംബേർസ് അല്ലെ ....................[...]

ആനയും പൂരവും

ആനകളെ തൃശൂർ പൂരത്തിനുപയോഗിക്കുന്നതു ലോർഡ് ഗണേശിനോടുള്ള ഭക്തി മൂലമാണ് ആനയുടെ തല നൽകിയ ഭഗവൻ ശിവനോടുള്ള വിശ്വാസവും .....................[...]

ആതുര സേവനം

ജീവിതത്തിലെ അവസാന നിമിഷങ്ങളിൽ വേണ്ടപ്പെട്ടവർ വിട്ടു പിരിയുകയാണെന്നും .....[...]

പ്രളയം

ഇത് ഒരു പ്രളയമല്ലാ മറിച്ചു , നമുക്ക്......................[...]

പകലിന്റെ ചൂടിലേക്ക്

മനസ്സു പിടയുമ്പോഴാണ് എഴുതാന്‍ തോന്നുക. പ്രിയമുളളവരാരും വായിക്കില്ലെന്ന് നൂറുശതമാനം അറിയുമെങ്കിലും അക്ഷരങ്ങളോടു നര്‍മസംഭാഷണം നടത്തിയാല്‍ വലിയൊരാശ്വാസമാണ്. കാലവും ദേശവും മാറിമാറി ഒടുവില്‍ ഇവിടെ പുലമ്പിയിരുന്ന് ഒന്നിനും കൊളളില്ലെന്ന് ഹൃദയം മന്ത്രിക്കുമ്പോള്‍ വാക്കുകളില്‍ അഭയം തേടും.[...]